Mazhathulli മഴത്തുള്ളി
എന്നില്‍ പ്രേണയതിന്‍ മഴയായ് പെയ്തിറങ്ങിയ എന്‍റെ മഴത്തുള്ളിക്
Friday, November 23, 2012
mazhathulli
ഈ മഴ എന്നെ പ്രണയുക്കുന്നുണ്ടോ? പ്രണയുക്കുന്നില്ല എന്ന് നീ പറഞ്ഞിട്ടും എന്‍ മേല്‍ പൊഴിയുന്നു നീ എന്നെ കീറും അസ്ത്രത്താല്‍ മുറിവേല്‍പ്പികുമ്പോഴും അവ എല്ലാം എന്‍ മേല്‍ ആയിരം മഴത്തുള്ളികളായി പതിക്കുന്നു. ഞാന്‍ ഇതില്‍ നനഞ്ഞു കൊണ്ടേ ഇരിക്കുന്നു.. ഈ മഴ നില്‍ക്കുനതും ഇല്ല....................
Newer Posts
Home
Subscribe to:
Comments (Atom)