Thursday, December 20, 2012
എന്റെ പ്രണയമുറങ്ങു..
നിലാവില്ലാത്ത ഈ മഴ രാത്രിയില്‍
എന്റെ സ്നേഹച്ചൂടില്‍ മുഖമമര്‍ത്തി
ഓര്‍മകളെ തലയിണയാക്കി നീയെന്റെ
സ്വപ്ന വീഥിയിലാകെ കടന്നു വരൂ.
നിന്റെ വരവിനായ് ഞാനുമിതാ
മയങ്ങുവാന്‍ പോകുന്നു....
എന്നിട്ട് നമ്മുക്ക് ദൂരെ ആല്‍മരം
തണുത്ത മഴക്കാറ്റിനോട്
കിന്നാരം ചൊല്ലുന്നതിനു താഴെ
ഹൃദയം കോര്‍ത്തിരുന്നു
അന്യോന്യം സ്നേഹ നിശ്വാസ്സങ്ങള്‍ പകരാം.
മഴ വന്നു പൊതിയും വരെ ഉണരാതിരിക്കാം.
നിലാവില്ലാത്ത ഈ മഴ രാത്രിയില്‍
എന്റെ സ്നേഹച്ചൂടില്‍ മുഖമമര്‍ത്തി
ഓര്‍മകളെ തലയിണയാക്കി നീയെന്റെ
സ്വപ്ന വീഥിയിലാകെ കടന്നു വരൂ.
നിന്റെ വരവിനായ് ഞാനുമിതാ
മയങ്ങുവാന്‍ പോകുന്നു....
എന്നിട്ട് നമ്മുക്ക് ദൂരെ ആല്‍മരം
തണുത്ത മഴക്കാറ്റിനോട്
കിന്നാരം ചൊല്ലുന്നതിനു താഴെ
ഹൃദയം കോര്‍ത്തിരുന്നു
അന്യോന്യം സ്നേഹ നിശ്വാസ്സങ്ങള്‍ പകരാം.
മഴ വന്നു പൊതിയും വരെ ഉണരാതിരിക്കാം.
എന്‍ മനസ്സില്‍ തുളുമ്പും ഇ വര്‍ണ്ണ സില്പമേ ..
പ്രിയേ നിന് സുന്ദര പുഷ്പമാം കണ്ണുകള്‍ എന്നിലെ പ്രണയത്തിനു ചിറകുകള് നല്കുന്നു ..
പ്രിയേ നിന് മലരിതല് പോല്‍ ചുണ്ടുകള്‍ എന്നിലെ സ്വപ്നങ്ങള്‍ക്ക് പൊന്‍ പ്രഭ ഏകുന്നു ..
എന്ന ഓമലെ നിന് പുഞ്ചിരി കണ്ടേന് ഹൃദയം താനെ മന്ധ്രിക്കുന്നു നീ എന്‍ സ്വന്ധമെന്നു എന്‍ ജീവനെന്നു എന്‍ മോഹമെന്ന് ............സുന്ദരി മഴതുള്ളി
ഒരു സായന്ഹനത്തില് മിഴികളില്‍ കണ്ണീരിന്റെ നനവു നല്കി നീ നടന്നകന്നു.......
നീ ഓരോ ചുവടും അകലുമ്പോഴും എന്റെ പ്രണയത്തിന്റെ ഗുല്‍മോഹര്‍ കൊഴിഞ്ഞിരങ്ങുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.........
ഒരു നിമിഷമെങ്കിലും നീ തിരിഞ്ഞു നോക്കുമെന്നും എന്റെ
ഹൃദയമിടിപ്പിന്റെ ശബ്ദം കേള്‍ക്കുമെന്നും ഞാന്‍ കരുതി......
ഹൃദയത്തിന് മേല്‍ വേദനയുടെ ചുവപ്പ് വരകള്‍ വരച്ചിട്ടു നീ നടന്നു മറഞ്ഞു.....

ഒരു മഴപ്പാതിരയ്ക്കാണ്,
പവിഴം പോല്‍ തിളങ്ങുമവള്‍-
ഒരു തുള്ളിയുടെ ഭാരത്തിലൊതുങ്ങി,
എന്നിലേക്ക് ഞെട്ടറ്റു വീണത്.
സാന്ത്വന സ്പര്ശത്തില് ഉയരുന്ന ഹൃദയസ്പന്ദനം.
തലോടിയ വിരല്‍തുമ്പില്‍ മരണമിടുപ്പുകള്‍,.!
മിഴിനീര് പൊഴിച്ചു ഞാനവളെ നനച്ചില്ല,
മോഹഗന്ധത്തിലമരുമവള്‍ ഒരുവേള, ഉണര്ന്നെങ്കിലോ!
സ്നേഹത്തിന്റെ വെളുത്ത ഇതളുകള്‍,
കരച്ചിലായ് പെയ്തു വീഴുന്ന മഴയില്‍ ഒരോര്‍മ്മ!
കിനിഞ്ഞിറങ്ങുന്ന സ്വപ്നങ്ങളില്‍ താനേ ചുവക്കുന്ന-
അവള് നഷട്ടവസന്തത്തിന്‍ പവിഴമല്ലി !
ഇന്നും,കരള്‍പൂവില്‍ വിരിഞ്ഞു നില്ക്കും മഴനൊമ്പരം.

ഒരു തണുത്ത വര്‍ഷകാലത്തില്‍
എന്നിലേക്ക് വന്ന മഴതുള്ളിയാണ് നീ..
ഒരുപാട് സ്നേഹിച്ചു..
സ്വപ്നനം കാണാന്‍ പഠിപ്പിച്ചു..
എന്നാല്‍ അവ യാധര്ത്യങ്ങളാകുന്നതെങ്ങനെ എന്ന്
മാത്രം കാണിച്ചു തന്നില്ല..
വര്‍ഷകാലം മാഞ്ഞതോടൊപ്പം നിന്റെ സ്നേഹവും
മാഞ്ഞുപോയി..
എല്ലാം ഒരു സ്വപ്നം പോലെ മറക്കുവാന്‍ നിനിനക്ക് കഴിഞ്ഞു..
എന്നാല്‍ എനിക്കെന്തേ അതിനു കഴിയുന്നില്ല?..
Subscribe to:
Comments (Atom)