ഒരു രാത്രി കൊണ്ട് സ്വപ്‌നങ്ങള്‍ തിരുനില്ല എന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍കുന്ന നിന്‍ മനോഹര പ്രണയം ആ പ്രണയത്തിന്‍ കുളിരില്‍ നിന്നും മഞ്ഞിന്‍ കുളിരിലേക്ക് ഉറക്കം എനീകുംപോള്‍ ഈ കുളിര്‍ എനിക്ക് ഒന്നുമാല്ലതാകുന്നു , നിന്‍ പ്രണയത്തില്‍ കുളിച്ചു നില്‍കുന്ന എനിക്ക് ഇന്ന് എങ്ങും നീ മാത്രം ....
No comments:
Post a Comment
https://www.facebook.com/sundharimazhathulli