എന്‍റെ പ്രണയമുറങ്ങു..
നിലാവില്ലാത്ത ഈ മഴ രാത്രിയില്‍
എന്‍റെ സ്നേഹച്ചൂടില്‍ മുഖമമര്‍ത്തി
ഓര്‍മകളെ തലയിണയാക്കി നീയെന്‍റെ
സ്വപ്ന വീഥിയിലാകെ കടന്നു വരൂ.
നിന്‍റെ വരവിനായ് ഞാനുമിതാ
മയങ്ങുവാന്‍ പോകുന്നു....
എന്നിട്ട് നമ്മുക്ക് ദൂരെ ആല്‍മരം
തണുത്ത മഴക്കാറ്റിനോട്
കിന്നാരം ചൊല്ലുന്നതിനു താഴെ
ഹൃദയം കോര്‍ത്തിരുന്നു
അന്യോന്യം സ്നേഹ നിശ്വാസ്സങ്ങള്‍ പകരാം.
മഴ വന്നു പൊതിയും വരെ ഉണരാതിരിക്കാം.
നിലാവില്ലാത്ത ഈ മഴ രാത്രിയില്‍
എന്‍റെ സ്നേഹച്ചൂടില്‍ മുഖമമര്‍ത്തി
ഓര്‍മകളെ തലയിണയാക്കി നീയെന്‍റെ
സ്വപ്ന വീഥിയിലാകെ കടന്നു വരൂ.
നിന്‍റെ വരവിനായ് ഞാനുമിതാ
മയങ്ങുവാന്‍ പോകുന്നു....
എന്നിട്ട് നമ്മുക്ക് ദൂരെ ആല്‍മരം
തണുത്ത മഴക്കാറ്റിനോട്
കിന്നാരം ചൊല്ലുന്നതിനു താഴെ
ഹൃദയം കോര്‍ത്തിരുന്നു
അന്യോന്യം സ്നേഹ നിശ്വാസ്സങ്ങള്‍ പകരാം.
മഴ വന്നു പൊതിയും വരെ ഉണരാതിരിക്കാം.

No comments:
Post a Comment
https://www.facebook.com/sundharimazhathulli