Friday, June 7, 2013

വീണ്ടും ഒരു മഴക്കാലം

https://www.facebook.com/sundharimazhathulli
അവളുടെ ഓര്‍മ്മകള്‍ എന്നില്‍ കുളിരായ് പെയ്യുവാന്‍......തണുത്ത സന്ധ്യയും മഴയുള്ള പുലരിയും ...........നനഞ്ഞ നാട്ടു വഴികളും വിടര്‍ന്ന പൂക്കളും സുന്ദരിയുടെ പുഞ്ചിരി പോല്‍ മനസ്സില്‍ തെളിയുന്നു.....ഈ മഴയില്‍ നീ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍

https://www.facebook.com/sundharimazhathulli
അനുരാഗത്തിന്‍ മധുരം നുകര്‍ന്നൊരാ നാളില്‍
മിഥ്യയെല്ലാം സത്യമായ് ഞാന്‍ നിനച്ചു പോയ്
വിരഹത്തിന്‍ കണ്ണീര്‍ നുകരുന്നൊരീ നേരം
മധുര സ്വപ്നങ്ങളും മധുര വചകങ്ങളും
പാഴ്മുളം തണ്ടിലെ രാഗമായ് മാറീടുന്നു
കരളിന്നുള്ളില്‍ ഒളിച്ചിരുന്നോരാ മഴത്തുള്ളികള്‍
പൊയ് മുഖമായ് ഇന്ന് അഴിഞ്ഞു വീണീടുന്നു
ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്നോരാ മൗനം
വീണ്ടും കൂട്ടിനായ് വന്നു മുട്ടി വിളിച്ചീടുന്നു
കരഞ്ഞു തളര്‍ന്നുറങ്ങുന്നോരീ പുലരിയിലെന്‍
കിനാക്കളെല്ലാം ഉരുകി ഒഴുകീ പടര്‍ന്നീടുന്നു
https://www.facebook.com/sundharimazhathulli
 
https://www.facebook.com/sundharimazhathulli
ഇരുളിന്‍ ലാസ്യ ഭാവവും ചാറ്റല്‍ മഴയുടെ കുളിരും മഴത്തുള്ളികളുടെ കൊഞ്ചലും .....കാതില്‍ നിന്‍ കാലൊച്ച നല്‍കിടുന്നു ... മഴത്തുള്ളികള്‍ നിന്നെ ചുംബിക്കുമ്പോള്‍ കുളിരനിയുന്നത് ഞാനാണ്‌ സുന്ദരി.... എന്‍റെ മഴത്തുള്ളിക്ക്

https://www.facebook.com/sundharimazhathulli

https://www.facebook.com/sundharimazhathulli

https://www.facebook.com/sundharimazhathulli
നീ പകര്ന്നുതന്ന സ്നേഹത്തിന്റെ നിറം ചുകപ്പായിരുന്നു.

നീ വിട വാങ്ങിയപ്പോൾ എന്റെ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങുന്നു ആ ചുകപ്പ്
https://www.facebook.com/sundharimazhathulli
 
https://www.facebook.com/sundharimazhathulli
എന്നില്‍ കുളിര്‍ മഴയായ് വന്ന സുന്ദരി നിന്നരികില്‍ വരന്‍ എനിക്ക് നീ ചിറകുകള്‍ നല്‍കു.. നിന്‍ പുഞ്ചിരി കാണുവാന്‍ എന്‍ കണ്ണുകളില്‍ നീ തിളക്കം നല്‍കു ..എന്‍ ഹൃദയത്തില്‍ നിന്‍ സ്വരം കേള്‍ക്കുവാന്‍ നീ താളം നല്‍കു പ്രണയ മഴയായ് എന്നില്‍ നീ പൊഴിയു.....എന്റെ മഴത്തുള്ളിക്ക്
https://www.facebook.com/sundharimazhathulli
https://www.facebook.com/sundharimazhathulli
ഇള വെയില്‍ തുമ്പില്‍ നീ ഒറ്റയ്ക്ക് എഴുതിയ മഴയുടെ സംഗീത സല്ലാപത്തില്‍....
മൃദുലമാം മന്ധസ്മിതം തുകി എന്‍ അരികിലായ് നീ വന്നൊരാ രാത്രികള്‍.....
കുളിരും നിലാവുമായ്‌ മഴയുടെ മര്‍മരം ഒരു നേര്‍ത്ത തെന്നലായ് മാറിടുന്നു..
പ്രണയമേ നിന്‍ ഹൃദയ താളത്തിന്‍ സ്പന്ദനം എന്‍ നെഞ്ചില്‍ കുളിര്‍ മഴ തുകിടുന്നു.....

ആ മഴത്തുള്ളികള്‍ ഹൃദയത്തിന്‍ ചില്ലയില്‍ എന്നെന്നും ചെര്തിടം സുന്ദരി നിനക്കായ്‌.........
https://www.facebook.com/sundharimazhathulli
https://www.facebook.com/sundharimazhathulli
ഞാന്‍ നിനക്കായ് കാത്തുവെച്ച

സ്നേഹത്തിന്‍ പൂക്കള്‍

നിനക്കായ്‌ കാത്തിരുന്ന മഴയുള്ള രാവുകള്‍...

നീ എന്‍ അരികില്‍ വന്നു മറഞ്ഞിട്ടും ...

ഒരിക്കല്‍ കൂടി കാണാന്‍

കൊതിക്കുന്നെന്‍ നെഞ്ജം.

മറക്കാത്ത ഓര്‍മ്മകളില്‍

മരിക്കാത്ത സ്നേഹത്തിന്‍

കൈ പിടിച്ച്‌ നിന്‍ നിഴലായ്...

സ്നേഹത്തിന്‍ പൂകള്‍ വിരിയിച് ..
https://www.facebook.com/sundharimazhathulli
തകര്‍തൂ പെയ്യുന്ന മഴയെ സാക്ഷി നിര്‍ത്തി ഒരു പ്രഭാതം കൂടെ..!!
മഴതുള്ളി
https://www.facebook.com/sundharimazhathulli
എന്നെങ്കിലുമൊരി ക്കല്‍ നീ ഒറ്റക്കായി പോയെന്നു തോന്നുമ്പോള്‍.. ........
ആരുമില്ലെന്ന തോന്നല്‍ നിനക്കുണ്ടാവരൂത് കാരണം,, ഞാനുണ്ടാവും എന്നും നിന്നരുകില്‍ ഒരദൃശ്യ സാന്നിധ്യമായി, നിന്റെ മിഴികള്‍ ഇനിയും നിറയാന്‍ ഞാന്‍ അനുവദിക്കില്ല കാരണം ആ കണ്ണുനീര്‍ തുള്ളികള്‍ എന്റെ ഹൃദയത്തില്‍ വീണു പൊള്ളിക്കും.... ....
ഞാന്‍ തനിച്ചാവുംപോള്‍ ............
എന്‍ കാതില്‍ മഴ മേഘങ്ങളുടെ നീര്‍ത്ത ചില്ലമ്പോലി കേള്‍കുംപോഴും ............ .
നിറഞ്ഞ ആകാശത്തേ മേഘ കുട്ടങ്ങളെ പോലെ മനസ് ദിശയറിയാതെ പായുംപോഴും..... ........... .
ഉള്ളില്‍ പെയ്തോഴിയാനായി ഒരു കാര്‍മേഘം വിങ്ങുമ്പോഴും............... . .
നീ അല്ലാതെ മറ്റാരുണ്ട്‌ എന്നിക്ക്. മഴത്തുള്ളി നീ മാത്രം നിനക്ക് വേണ്ടി മാത്രം നിന്റെ മാത്രം............................@@@
https://www.facebook.com/sundharimazhathulli
https://www.facebook.com/sundharimazhathulli
ഒരു ഇടവമാസപുലരിയിലെ മഴ അവളെ എനിക്കു കാണിച്ചു തന്നു.
പക്ഷേ വാക്കുകള്‍ കൊണ്ട്‌ പിടിച്ചടക്കാന്‍
കഴിയാത്തതെന്തോ മഴയിലുണ്ട്‌.....

വിവരണാതീതമായൊരു സുഖം.
കാഴ്ചയിലേയ്ക്ക് ‌ ഇറങ്ങിവരുന്ന
ഓരോ മഴത്തുള്ളിയും
ആരുടെ സ്വപ്നമാണ്‌?
മഴ,പിന്നെയും മഴ,
ഞാന്‍ നനയാതെ നനയുന്ന മഴ.....നഷ്ടപെട്ട സ്വപ്നങ്ങളുടെ സുഖമുള്ള നൊമ്പരം മാത്രമാണ് ഈ മഴ പക്ഷെ നിന്നെ നഷ്ട പെടുത്തുവാന്‍ ആവില്ല മഴത്തുള്ളി ......
https://www.facebook.com/sundharimazhathulli