https://www.facebook.com/ sundharimazhathulli
അനുരാഗത്തിന്‍ മധുരം നുകര്‍ന്നൊരാ നാളില്‍
മിഥ്യയെല്ലാം സത്യമായ് ഞാന്‍ നിനച്ചു പോയ്
വിരഹത്തിന്‍ കണ്ണീര്‍ നുകരുന്നൊരീ നേരം
മധുര സ്വപ്നങ്ങളും മധുര വചകങ്ങളും
പാഴ്മുളം തണ്ടിലെ രാഗമായ് മാറീടുന്നു
കരളിന്നുള്ളില്‍ ഒളിച്ചിരുന്നോരാ മഴത്തുള്ളികള്‍
പൊയ് മുഖമായ് ഇന്ന് അഴിഞ്ഞു വീണീടുന്നു
ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്നോരാ മൗനം
വീണ്ടും കൂട്ടിനായ് വന്നു മുട്ടി വിളിച്ചീടുന്നു
കരഞ്ഞു തളര്‍ന്നുറങ്ങുന്നോരീ പുലരിയിലെന്‍
കിനാക്കളെല്ലാം ഉരുകി ഒഴുകീ പടര്‍ന്നീടുന്നു

https://www.facebook.com/

No comments:
Post a Comment
https://www.facebook.com/sundharimazhathulli