https://www.facebook.com/ sundharimazhathulli
ഒരു ഇടവമാസപുലരിയിലെ മഴ അവളെ എനിക്കു കാണിച്ചു തന്നു.
പക്ഷേ വാക്കുകള്‍ കൊണ്ട് പിടിച്ചടക്കാന്‍
കഴിയാത്തതെന്തോ മഴയിലുണ്ട്.....
വിവരണാതീതമായൊരു സുഖം.
കാഴ്ചയിലേയ്ക്ക് ഇറങ്ങിവരുന്ന
ഓരോ മഴത്തുള്ളിയും
ആരുടെ സ്വപ്നമാണ്?
മഴ,പിന്നെയും മഴ,
ഞാന്‍ നനയാതെ നനയുന്ന മഴ.....നഷ്ടപെട്ട സ്വപ്നങ്ങളുടെ സുഖമുള്ള നൊമ്പരം മാത്രമാണ് ഈ മഴ പക്ഷെ നിന്നെ നഷ്ട പെടുത്തുവാന്‍ ആവില്ല മഴത്തുള്ളി ......

https://www.facebook.com/

No comments:
Post a Comment
https://www.facebook.com/sundharimazhathulli