https://www.facebook.com/ sundharimazhathulli
ഞാന്‍ നിനക്കായ് കാത്തുവെച്ച
സ്നേഹത്തിന്‍ പൂക്കള്‍
നിനക്കായ് കാത്തിരുന്ന മഴയുള്ള രാവുകള്‍...
നീ എന്‍ അരികില്‍ വന്നു മറഞ്ഞിട്ടും ...
ഒരിക്കല്‍ കൂടി കാണാന്‍
കൊതിക്കുന്നെന്‍ നെഞ്ജം.
മറക്കാത്ത ഓര്‍മ്മകളില്‍
മരിക്കാത്ത സ്നേഹത്തിന്‍
കൈ പിടിച്ച് നിന്‍ നിഴലായ്...
സ്നേഹത്തിന്‍ പൂകള്‍ വിരിയിച് ..
ഞാന്‍ നിനക്കായ് കാത്തുവെച്ച
സ്നേഹത്തിന്‍ പൂക്കള്‍
നിനക്കായ് കാത്തിരുന്ന മഴയുള്ള രാവുകള്‍...
നീ എന്‍ അരികില്‍ വന്നു മറഞ്ഞിട്ടും ...
ഒരിക്കല്‍ കൂടി കാണാന്‍
കൊതിക്കുന്നെന്‍ നെഞ്ജം.
മറക്കാത്ത ഓര്‍മ്മകളില്‍
മരിക്കാത്ത സ്നേഹത്തിന്‍
കൈ പിടിച്ച് നിന്‍ നിഴലായ്...
സ്നേഹത്തിന്‍ പൂകള്‍ വിരിയിച് ..

No comments:
Post a Comment
https://www.facebook.com/sundharimazhathulli